CRISIS
INDIA
KERALA
മധ്യപ്രദേശില്‍ പള്ളിക്ക് മുന്നില്‍ ‘ജയ് ശ്രീ റാം’ വിളികളുമായി ഹിന്ദുത്വര്‍; ആകാശത്തേക്ക് വെടിയുതിര്‍ത്തും വാള് വീശിയും അതിക്രമം
ഭോപ്പാല്‍: മധ്യപ്രദേശില്‍ പള്ളിക്ക് മുന്നില്‍ വെടിയുതിര്‍ത്ത് ഹിന്ദുത്വ അതിക്രമം. ദാമോ ജില്ലയിലുള്ള ഹിന്ദോറിയയിലെ ജമാ മസ്ജിദ് മുന്നിലാണ് സംഭവം. തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഉച്ചത്തില്‍ ജയ്ശ്രീറാം വിളിക്കുകയും ചെയ്തത്. സോ
Read the original at ഡൂൾ ന്യൂസ് ↗