GOOD
INDIA
KERALA
കേരളപ്പിറവിയിൽ ഇന്ത്യൻ ചരിത്രം തിരുത്താൻ മലയാളി; ആർക്കുമില്ലാത്ത നേട്ടം അരികെ
ഇന്ത്യ-ന്യൂസിലാൻഡ് ടി-20 പരമ്പരയിലെ അവസാന മത്സരം നാളെയാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇന്ത്യ 3-1ന് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. ഹാമിൽട്ടണിൽ നടക്കുന്ന മത്സരത്തിൽ വിജയിച്ചുകൊണ്ട് മടങ്ങാനാവും ശ്രേയസ് അയ്യരുടെയും സംഘത്തിന്
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗