Flag of Indiaसत्यमेव जयते
GOOD INDIA KERALA

മധ്യപ്രദേശില്‍ നര്‍മദാ നദീതീരത്ത് 340-ലേറെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലുള്ള മണ്ട്ലേശ്വര്‍ നര്‍മദാ നദീതീരത്ത് മുന്നൂറിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. നദീതീരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രാദേശവാസികളാണ് 343 വോട്ടര്‍ കാ

ഡൂൾ ന്യൂസ് Mon, 26 Oct 2026 02:12
Read the original at ഡൂൾ ന്യൂസ് ↗