STATE ACTION
INDIA
KERALA
ദൽഹി മെട്രോ സ്റ്റേഷനിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വരച്ച മൂന്ന് പേർ അറസ്റ്റിൽ : തീവ്രവാദികളെ അടിച്ച് ഒതുക്കുമെന്ന് ദൽഹി പോലീസ്

ന്യൂദൽഹി: ദൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വരച്ചതിനും പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ജിനെ ലക്ഷ്യമിട്ടതിനും മൂന്ന് പേരെ ദൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളിൽ ഒരാൾ സ്ത്രീയാകാനുള്ള സാധ്യത അന്വേഷ
Read the original at ജന്മഭൂമി ↗