Flag of Indiaसत्यमेव जयते
GOOD INDIA KERALA

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാരം ലഭിക്കില്ല : നിരോധനം ശരിവച്ച് സുപ്രീം കോടതി

ന്യൂഡൽഹി : സോമനാഥ ക്ഷേത്രത്തിന് സമീപത്തെ സസ്യേതര ഭക്ഷണത്തിന്റെ വിലക്ക് ശരിവച്ച് സുപ്രീം കോടതി. മാംസവും മാംസാഹാരവും പാചകം ചെയ്യുന്നതും വിൽക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയ ഗുജറാത്ത് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവാണ് സുപ്രീം കോടതി ശരിവച്ചത്.

ജന്മഭൂമി Fri, 06 Nov 2026 17:39
ജന്മഭൂമി पर मूल खबर पढ़ें ↗