Flag of Indiaसत्यमेव जयते
GOOD INDIA KERALA

നടിമാര്‍ തമ്മില്‍ ക്യാറ്റ് ഫൈറ്റുണ്ടെന്ന് കേട്ടിരുന്നു, പക്ഷേ സിനിമയില്‍ വന്നതിന് ശേഷമാണ് അത് മനസിലായത്: ഐശ്വര്യലക്ഷ്മി

അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലൂടെ കരിയര്‍ തുടങ്ങുകയും മായാനദി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങി നിരവധി

ഡൂൾ ന്യൂസ് Tue, 27 Oct 2026 17:20
Read the original at ഡൂൾ ന്യൂസ് ↗