STATE ACTION
INDIA
KERALA
ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു, ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ ജഡ്ജിയുടെ മകനെതിരെ നരഹത്യകുറ്റം ചുമത്തി

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17-കാരനെതിരെ നരഹത്യകുറ്റം ചുമത്തി. അപകടത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചിരുന്നു. ഇത് വിവാദമായതോടെ ആഭ്യന്തരമന്ത്ര
ജന്മഭൂമി पर मूल खबर पढ़ें ↗