Flag of Indiaसत्यमेव जयते
CRISIS INDIA KERALA

ജഡ്ജിയുടെ മകന്‍ ഓടിച്ച കാറിടിച്ച് മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം: കേസ് അട്ടിമറിക്കപ്പെടുമെന്ന് കുടുംബം, ജഡ്ജി ക്ഷോഭിച്ച് സംസാരിച്ചെന്ന് ആരോപണം

കൊച്ചി : ചേരാനല്ലൂരില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് സംശയം.കാറോടിച്ച 17 കാരന്‍ ജഡ്ജിയുടെ മകനാണെന്നതിനാലും ഉന്നത സ്വാധീനം ഉളളതിനാലും

ജന്മഭൂമി Sun, 25 Oct 2026 11:40 ALLEGED
ജന്മഭൂമി पर मूल खबर पढ़ें ↗