GOOD
INDIA
KERALA
കെ.എം. ആസിഫ് ടീമിൽ;ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ കെ.എം. ആസിഫിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നവംബർ 2 മുതൽ 5 വരെയാണ് മത്സരം. വിഷ്ണു വിനോദാണ് ട
Read the original at ജന്മഭൂമി ↗