Flag of Indiaसत्यमेव जयते
REFORM BUSINESS KERALA

ലക്ഷ്യം രാജ്യ വികസനം; പതിനായിരക്കണക്കിന് കോടി രൂപയുടെ വമ്പന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രം, ഏറെ തൊഴിലവസരങ്ങള്‍,ജീവനക്കാര്‍ക്ക് ഡിഎ വര്‍ദ്ധന

ന്യൂദല്‍ഹി : രാജ്യ വികസനം ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് കോടി രൂപയുടെ വമ്പന്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭ. ‘കണ്ടെയ്നര്‍ നിര്‍മ്മാണ പ്രോത്സാഹന പദ്ധതി ‘ (Container Manufacturing Promotion Scheme) ആണ് പദ്ധതികളില്‍ ഒന്ന്.

ജന്മഭൂമി Wed, 28 Oct 2026 18:20
ജന്മഭൂമി पर मूल खबर पढ़ें ↗