Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഇമ്മാതിരി പെര്‍ഫോമന്‍സാണെങ്കില്‍ ഇനിയൊരു നൂറ് പ്രേമലു റിജക്ട് ചെയ്താലും ഒരു കുഴപ്പവുമില്ല, തമിഴിലെ അരങ്ങേറ്റം അടിച്ചുപൊളിച്ച് നസ്‌ലെന്‍

സൗത്ത് ഇന്ത്യയൊട്ടാകെ സെന്‍സേഷനായ, സാക്ഷാല്‍ രാജമൗലി വരെ പ്രശംസിച്ച സിനിമയുടെ രണ്ടാം ഭാഗം വേണ്ടെന്ന് വെച്ചതിന് നസ്‌ലെന്‍ കേട്ട കുറ്റപ്പെടുത്തലുകള്‍ ചെറുതൊന്നുമല്ലായിരുന്നു. പ്രേമലു 2ന് പകരം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്

ഡൂൾ ന്യൂസ് Sat, 07 Nov 2026 07:55
Read the original at ഡൂൾ ന്യൂസ് ↗