Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഡിഎംകെ നേതാവ് കരുണാനിധി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടും നെപ്പോളിയന്‍ എന്ന നടന്‍ അത് ഉപേക്ഷിച്ചു, മകന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു

മോഹന്‍ലാല്‍ നായകനായ ദേവാസുരം എന്ന സിനിമയിലെ മുണ്ടയ്‌ക്കല്‍ ശേഖരനെ ആര്‍ക്കും എളുപ്പത്തില്‍ മറക്കാന്‍ പറ്റില്ല. അത്രയ്‌ക്ക് തന്മയത്വത്തോടെ വില്ലനായ മുണ്ടയ്‌ക്കല്‍ ശേഖരനെ അവതരിപ്പിച്ച നടന്‍ നെപ്പോളിയന്‍ ഇന്ന് സ്വന്തം മകന്‍ ധനുഷിന് വേണ്ടി തന്റെ

ജന്മഭൂമി Mon, 26 Oct 2026 19:56
Read the original at ജന്മഭൂമി ↗