GOOD
INDIA
KERALA
ഐഒഎ: വനിതാ വിഭാഗത്തില്‍ മത്സരം കടുപ്പം, പിടി ഉഷയും അഞ്ജു ബോബി ജോര്‍ജും മത്സരരംഗത്ത്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് (ഐഒഎ) തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിംഗ് മെരിറ്റ് (എസ്ഒഎം) പ്രതിനിധികളെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ പുരുഷ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാതെ വിജയം
Read the original at ജന്മഭൂമി ↗