GOOD
INDIA
KERALA
വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്നയാൾ അറസ്റ്റിൽ

ആലുവ : വഴി ചോദിച്ചെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന മോഷ്ടാവ് പിടിയിൽ. അലങ്ങാട് കരിങ്ങാത്തുരുത്തു ഭാഗത്തു വാടകക്കാണ് താമസിക്കുന്ന ചേരാനെല്ലൂർ പുതുവൽസ്ഥലം വീട്ടിൽ ഉമേഷ് (45) നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോട
ജന്മഭൂമി पर मूल खबर पढ़ें ↗