CRISIS
INDIA
KERALA
പാലക്കാട് 22 വയസുകാരി ജീവനൊടുക്കിയ നിലയില്‍

പാലക്കാട്: മണ്ണൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ചനിലയില്‍.മണ്ണൂര്‍ നഗരിപ്പുറം വിന്‍ഡോസ് ഹൗസില്‍ സരയു(22) ആണ് മരിച്ചത്. യുവതിയുടേത് ആത്മഹത്യ ആണെന്ന് പൊലിസ് പറഞ്ഞു. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയനിലയിലാണ് യുവതിയെ കണ്ടത്. ഉടന്‍
ജന്മഭൂമി पर मूल खबर पढ़ें ↗