Flag of Indiaसत्यमेव जयते
UGLY INDIA KERALA

മദ്യപിച്ച് സ്‌കൂള്‍ വാഹനം ഓടിച്ച 21 ഡ്രൈവര്‍മാര്‍ പിടിയിലായി, പരിശോധന തുടരുമെന്ന് എഡിജിപി

കോട്ടയം: സംസ്ഥാന വ്യാപകമായി നടത്തിയ പ്രത്യേക സ്‌കൂള്‍ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവര്‍മാര്‍ പിടിയിലായി . ഇന്ന് രാവിലെ 5 മണി മുതല്‍ 8 മണി വരെയാണ് സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ആകെ 4504 സ്‌കൂള്‍ ബസുകള്‍ പരിശോധിച്ചു.

ജന്മഭൂമി Fri, 30 Oct 2026 14:56
Read the original at ജന്മഭൂമി ↗