GOOD
INDIA
KERALA
വാരഫലം: 2026 നവംബര്‍ 9 മുതല്‍ 15 വരെ, ഈ നാളുകാര്‍ക്ക് പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കാനിടയുണ്ട്, പരസ്യം മുഖേന ആദായം ലഭിക്കും.

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4) ഏറ്റെടുത്ത പ്രവൃത്തികള്‍ എല്ലാംതന്നെ വിജയത്തില്‍ എത്തിക്കുന്നതാണ്. സംഗീതജ്ഞര്‍ക്ക് നല്ല സമയമാണ്. ശാരീരിക സുഖം കുറയും. ഭൂമിയിലെ ക്രയവിക്രയത്തിലൂടെ വരുമാനം വര്‍ധിക്കും. പുണ്യക്ഷേത്രങ്ങള്‍ നടത്താനിടവരു
ജന്മഭൂമി पर मूल खबर पढ़ें ↗