Flag of Indiaसत्यमेव जयते
UGLY INDIA KERALA

ലഹരിമരുന്നും മദ്യവും നല്‍കി ബോധം കെടുത്തി ; 20 കാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് കടന്ന മലയാളി സജീര്‍ പള്ളി മൂപ്പൻ പിടിയില്‍

അബുദാബി : 20 കാരിയെ പീഡിപ്പിച്ച് അബുദാബിയിലേക്ക് കടന്ന മലയാളി പിടിയില്‍ . കണ്ണൂര്‍ സ്വദേശിയായ സജീര്‍ പള്ളി മൂപ്പനെയാണ് ഡല്‍ഹി പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെ തിരിച്ചെത്തിച്ചത്. ലഹരി നല്‍കി ഉപദ്രവിക്കല്‍, ആള്‍മാറാട്ടം, പീഡനം എന്നീ വകുപ്പുക

ജന്മഭൂമി Fri, 06 Nov 2026 11:04
Read the original at ജന്മഭൂമി ↗