GOOD
INDIA
KERALA
സീനിയർ വനിതാ ട്വന്റി-20യിൽ കേരളത്തിന് ഗുജറാത്തിനോട് തോൽവി

ലഖ്നൗ: ദേശീയ സീനിയർ വനിതാ ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ഗുജറാത്ത്. എട്ട് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറ
Read the original at ജന്മഭൂമി ↗