Flag of Indiaसत्यमेव जयते
GOOD INDIA KERALA

യുദ്ധങ്ങള്‍ക്കും മുതലാളിത്തത്തിനുമെതിരെ ജെന്‍സി ഒരുമിക്കുന്നു; നവംബര്‍ 20ന് അന്താരാഷ്ട്ര യുവജന പണിമുടക്ക്

പാരീസ്: യുദ്ധങ്ങള്‍ക്കും സൈനികവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ ഒരുമിക്കുന്നു. ഫ്രാന്‍സില്‍ തുടരുന്ന യുവജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ 11 രാജ്യങ്ങളില്‍ നിന്നുള്ള 27 യുവജന സംഘടനകള്‍ നവംബര്‍ 20ന് പ

ഡൂൾ ന്യൂസ് Sun, 01 Nov 2026 15:29
Read the original at ഡൂൾ ന്യൂസ് ↗