UGLY
INDIA
KERALA
കർണാടക നിയമസഭ ആസ്ഥാനം വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടക്കുന്നതായി എ ഐ വീഡിയോ : ഹസ്രത് അലി അറസ്റ്റിൽ

ബെംഗളൂരു ; കർണാടക നിയമസഭയുടെ ആസ്ഥാനമായ വിധാൻ സൗധയിൽ ബോംബ് സ്ഫോടനം നടക്കുന്നതായി കാണിക്കുന്ന, എ ഐ വീഡിയോ പ്രചരിപ്പിച്ച 25 കാരൻ ഹസ്രത് അലി അറസ്റ്റിൽ. ഒക്ടോബർ 20 ചൊവ്വാഴ്ച ‘jnxkingh_g’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രചരിപ്പിച്ചത്
ജന്മഭൂമി पर मूल खबर पढ़ें ↗