Flag of Indiaसत्यमेव जयते
STATE ACTION INDIA KERALA

പിണറായി വിജയന്‍ വെളളിയാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല

കൊച്ചി: സി എം ആര്‍ എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളളിയാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇക്കാര്യം അറിയിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത് നല്‍കി. നിയമസഭാ സമ്മേളനം നടക്കുന്നതും സുപ്രീംകോട

ജന്മഭൂമി Thu, 22 Oct 2026 13:18 ALLEGED
Read the original at ജന്മഭൂമി ↗