REFORM
POLITICS
KERALA
കാളിരാജ് മഹേഷ് കുമാറിന് പുതിയ നിയമനം

തിരുവനന്തപുരം: രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ നിയമനം നല്കി.കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാറിനെ ക്രൈംസ്-II ഐജിയായി നിയമിച്ചു. തീവ്രവാദ വിരുദ്ധ സേന ഡിഐജിയുടെ അധിക ചുമതലയും വഹിക്കും. രാ
Read the original at ജന്മഭൂമി ↗