GOOD
INDIA
KERALA
ജന്മഭൂമിയുടെ പേരിൽ വ്യാജ ആപ്പ്; പണം തട്ടുന്നതായി പരാതി, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ജന്മഭൂമി പത്രത്തിന്റെ പേരിൽ വ്യാജ ആപ്പ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി പരാതി. ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനെത്തുടർന്ന് പണം നഷ്ടപ്പെട്ട നിരവധി പേർ ജന്മഭൂമി ഓഫീസിൽ വിളിച്ച് പരാതി അറിയിക്കുകയും നഷ്ടപ്പെട്ട തുക തിരികെ ആവശ്യപ്പെടുകയും
ജന്മഭൂമി पर मूल खबर पढ़ें ↗