UGLY
INDIA
KERALA
മദ്യപിക്കാൻ പണം നൽകിയില്ല; ഫോർട്ട് കൊച്ചിയിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മദ്യലഹരിയില്‍ മകന് അമ്മയെ ചവിട്ടി കൊലപ്പെടുത്തി. 58കാരനായ മകന് കണ്ണനാണ് അമ്മ ലക്ഷ്മിയെ (78) ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് സംഭവം. കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു നിരന്തരം
Read the original at ജന്മഭൂമി ↗