BAD
INDIA
KERALA
‘ശ്രദ്ധ നേടി ശ്രദ്ധ കപൂറിന്റെ ‘ഈത്ത’ ട്രെയിലർ; വിഠാഭായിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ശ്രദ്ധ കപൂറിനെ നായികയാക്കി ലക്ഷ്മൺ ഉട്ടേക്കർ സംവിധാനം ചെയ്യുന്ന ബയോപിക് ചിത്രം ‘ഈത്ത’യുടെ ട്രെയിലർ പുറത്തിറങ്ങി. മഹാരാഷ്ട്രയിലെ പ്രശസ്ത ലാവണി, തമാശ കലാകാരിയായിരുന്ന വിഠാഭായ് ഭൗ മാങ് നാരായൺഗോങ്കറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റ
Read the original at ഡൂൾ ന്യൂസ് ↗