STATE ACTION
INDIA
KERALA
തേനിയില്‍ ജയില്‍ ചാടിയ 17 പ്രതികളേയും പിടികൂടി; വാച്ച് ടവറിലെ ഉദ്യോഗസ്ഥര്‍ക്ക് വെടിവെക്കാന്‍ ഉത്തരവ്!
തേനി: തമിഴ്നാട്ടിലെ തേനി ജയിലില്‍ നിന്ന് തടവുചാടിയ 17 വിചാരണത്തടവുകാരെയും പൊലീസ് പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന അവസാന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്ന് ഉത്തംപാളയത്തേക്കുള്ള വഴിയില്‍ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷന
Read the original at ഡൂൾ ന്യൂസ് ↗