MILESTONE
INDIA
KERALA
17 കുടുംബങ്ങളുടെ ദുരിതവഴിക്ക് ഇനി വിട; വാഗ്ദാനം നിറവേറ്റി വൈഷ്ണവി, നാട്ടുകാരുടെ കൈത്താങ്ങിൽ നടവഴി യാഥാർഥ്യമായി

കോട്ടയം: ചില വികസനപ്രവര്‍ത്തനങ്ങള്‍ വെറും നിര്‍മ്മാണങ്ങളല്ല, വര്‍ഷങ്ങളായി ഒരു ജനത മനസ്സില്‍ കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ക്ക് ലഭിക്കുന്ന ഉത്തരങ്ങളാണ്. അത്തരമൊരു മാറ്റത്തിന്റെ കാഴ്ച അയ്മനം ഗ്രാമപ്പഞ്ചായത്തിലെ 20-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പരി
Read the original at ജന്മഭൂമി ↗