BAD
INDIA
KERALA
ചേരാനല്ലൂര്‍ വാഹനാപകടം: കാറോടിച്ച 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പൊലീസില്‍ പരാതി നല്കി

കൊച്ചി:ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ ബെന്‍സ് കാറോടിച്ച 17 കാരന്റെ പിതാവായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ചേരനെല്ലൂര്‍ പൊലീസില്‍ പരാതി നല്കി.ജഡ്ജി തെളിവ് നശിപ്പിച്ചെന്നും ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തണം എന്നുമാണ് പരാതിയിലെ ആവശ്
Read the original at ജന്മഭൂമി ↗