GOOD
INDIA
KERALA
മാനനഷ്ടക്കേസില്‍ നിന്ന് തടിയൂരാന്‍ മഹുവ മൊയ്ത്ര: നിഷികാന്ത് ദുബെക്കെതിരായ ട്വീറ്റ് നീക്കാമെന്ന് കോടതിയില്‍

ന്യൂദല്‍ഹി: ബിജെപി എംപി നിഷികാന്ത് ദുബെയെ വ്യാജ ഡിഗ്രി ഉള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ട്വീറ്റ് നീക്കം ചെയ്യാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മൊയ്ത്രയ്‌ക്കും മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര
Read the original at ജന്മഭൂമി ↗