BAD
INDIA
KERALA
മലപ്പുറത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി, വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കെട്ടിടത്തിലേക്ക് ഇടിച്ച് കയറി അപകടം. ചങ്ങരംകുളം -ചെറവല്ലൂർ റോഡിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ വിദ്യാർഥികൾ അടക്കം 15 പേർക്ക് പരിക്കേറ്റു. ഇവരെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ പ്രവ
Read the original at ജന്മഭൂമി ↗