Flag of Indiaसत्यमेव जयते
GOOD INDIA KERALA

ഉമര്‍ഖാലിദിനും ഷെര്‍ജീല്‍ ഇമാമിനും വേണ്ടി ജെഎന്‍യുവിലും ജാമിയ മില്ലിയയിലും ജിഹാദി, ഇടത് ശക്തികള്‍ വിഘടനവാദമുദ്രാവാക്യങ്ങള്‍ മുഴക്കുന്നു

ന്യൂദല്‍ഹി:59 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് തിര‍ിഞ്ഞ ദല്‍ഹി കലാപത്തിലെ മുഖ്യപ്രതികളായ ഉമര്‍ ഖാലിദ്, ഷെര്‍ജീല്‍ ഇമാം എന്നിവരുടെ മോചനത്തിനായി ജെഎന്‍യിവിലും ജാമിയ മില്ലിയ ഇസ്ലാമിയയിലും മുദ്രാവാക്യവും ചുമരെഴുത്തുകളും. 202

ജന്മഭൂമി Sat, 24 Oct 2026 16:58
Read the original at ജന്മഭൂമി ↗