Flag of Indiaसत्यमेव जयते
GOOD INDIA KERALA

ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ 14.1 കോടി രൂപ ഇന്ത്യയിലേക്ക് കൊണ്ടുവന്നോ ? വിദേശ സ്ഥാപനങ്ങൾക്കെതിരെ ഇഡി അന്വേഷണം

ന്യൂദൽഹി : വിദേശ ധനസഹായം ലഭിച്ചതായും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചതായും സംശയിക്കുന്ന രണ്ട് വിദേശ സ്ഥാപനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആരംഭിച്ചു. ഏകദേശം 1.5 മില്യൺ ഡോളർ അല്ലെങ്കിൽ ഏകദേശം 14.1 കോട

ജന്മഭൂമി Sun, 08 Nov 2026 04:52
Read the original at ജന്മഭൂമി ↗