RESPONSE
INDIA
KERALA
നെന്മാറയില് അയല്‍വാസിയുടെ ആക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കും, സഹോദരിക്ക് പഠന സഹായം

പാലക്കാട്:നെന്മാറയില് കൊല്ലപ്പെട്ട സുധാകരന്റെ മൂത്തമകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇളയ മകള്‍ അഖിലയ്ക്ക് പഠന സഹായവും ഉറപ്പാക്കും. 2025 ജനുവരിയിലാണ് സുധാകരന്, അമ്മ ലക്ഷ്മി എന്നിവര്‍ കൊല്ലപ്പെടുന്
ജന്മഭൂമി पर मूल खबर पढ़ें ↗