CRISIS
INDIA
KERALA
ഭര്‍ത്താവ് കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടു, വീട്ടുമുറ്റത്ത് ഭാര്യയ്ക്ക് ദാരുണാന്ത്യം

കോട്ടയം: പിന്നിലേക്ക് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂര്‍ സൗത്ത് പട്ടേരില്‍ മുരളീധരന് പിള്ളയുടെ ഭാര്യയും കിടങ്ങൂര്‍ ഭാരതീയ വിദ്യാമന്ദിരം മുന്‍ ഹെഡ് മിസ്ട്രസുമായ ശോഭന കുമാരിയാണ് (66) മരിച്ചത
Read the original at ജന്മഭൂമി ↗