Flag of Indiaसत्यमेव जयते
GOOD INDIA KERALA

ആകെയുള്ള 12 പാട്ടില്‍ ഏറ്റവും പ്രയാസമുള്ള പാട്ടാണ് സുഷിന്‍ എനിക്ക് തന്നത്, ഭക്ഷണം പോലും കഴിക്കാതെയാണ് അത് റെക്കോഡ് ചെയ്തത്: ഗാന ബാല

അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഹൈപ്പ് ലഭിക്കുന്ന ചിത്രമാണ് സീന്‍. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുമായി കളംനിറഞ്ഞുനില്‍ക്കുന്ന സൂര്യയുടെ ഹാട്രിക് ഹിറ്റായി സീന്‍ മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. വന്ന അപ്‌ഡേറ്റുകളില്‍ ഒന്

ഡൂൾ ന്യൂസ് Tue, 03 Nov 2026 06:41
Read the original at ഡൂൾ ന്യൂസ് ↗