Flag of Indiaसत्यमेव जयते
GOOD INDIA KERALA

‘ രാവിലെ 11 മണി ആകുമ്പോഴേക്കും ശ്വാസത്തിൽ മദ്യത്തിന്റെ ഗന്ധം വരാറുണ്ടായിരുന്നു ‘ ; ഭഗവന്ത് മൻ മദ്യപിച്ചാണ് പാർലമെന്റിൽ വന്നിരുന്നതെന്ന് രാഹുൽ

സംഗ്രൂർ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ഗുരുതര ആരോപണവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . ഭഗവന്ത് മൻ മദ്യപിച്ച് പാർലമെന്റിലെത്തിയെന്നാണ് രാഹുലിന്റെ ആരോപണം. സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യിൽ സംസാരിക്കുകയായിരുന്നു രാഹുൽ

ജന്മഭൂമി Wed, 04 Nov 2026 14:31
Read the original at ജന്മഭൂമി ↗