GOOD
INDIA
KERALA
11ല്‍ ആറും 250+ലോ? 22 സെഞ്ച്വറിയടിച്ച ഗെയ്ലിനെ കാണാന്‍ പോലുമില്ല; രണ്ടാമന്റെ ഇരട്ടി സെഞ്ച്വറിയുമായി അഭിഷേക്
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പര സന്ദര്‍ശകര്‍ ഇതിനോടകം തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് ശ്രേയസ് അയ്യരും സംഘവും പരമ്പര പിടിച്ചെടുത്തിരിക്കുന്നത്.
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗