Flag of Indiaसत्यमेव जयते
PROBLEM BUSINESS KERALA

വ്യാപാരികളുടെ വയറ്റത്തടിച്ച് രാഹുലും കൂട്ടരും : ഇൻഡി അലയൻസ് റാലിയിൽ 11,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദൽഹി വ്യാപാര സംഘടന

ന്യൂദൽഹി: രാംലീല മൈതാനത്ത് നടന്ന ഇൻഡി സഖ്യ റാലിയിൽ 10,000 മുതൽ 11,000 കോടി രൂപ വരെ ബിസിനസ് നഷ്ടമുണ്ടായതായി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ചെയർമാൻ ബ്രിജേഷ് ഗോയൽ ഞായറാഴ്ച അവകാശപ്പെട്ടു. റാലി നടന്ന സ്ഥലത്തിന് ചുറ്റുമുള്ള ഏകദേശം 20 മുത

ജന്മഭൂമി Mon, 02 Nov 2026 16:49 ALLEGED
ജന്മഭൂമി पर मूल खबर पढ़ें ↗