GOOD
INDIA
KERALA
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 16 മുതല്‍

ന്യൂദല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും.പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 9 വരെയാണ്. എല്ലാ പരീക്ഷകളും രാവിലെ 10:30ന് തുടങ്ങും.പത്താം ക്ലാസില്‍ 8
Read the original at ജന്മഭൂമി ↗