GOOD
INDIA
KERALA
കറുത്തച്ചനൂട്ടിന് പിന്നിലെ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശി ‘മായൻ ചാപ്റ്റർ 1’ ടീസർ

ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ ചാപ്റ്റർ 1’ന്റെ ടീസർ പുറത്തിറങ്ങി. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ ടീസർ, കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്
Read the original at ജന്മഭൂമി ↗