GOOD
INDIA
KERALA
ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ് വാദി- കോണ്‍ഗ്രസ് തമ്മിലടി; യോഗിയുടെ മൂന്നാമൂഴം യാഥാര്‍ത്ഥ്യമാകുമോ?

ലഖ്നൗ: അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയും കോൺഗ്രസും സീറ്റ് വിഭജനത്തെച്ചൊല്ലി വന്യുദ്ധത്തിനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാമുന്നണിയിലെ അംഗങ്ങളായി ബിജെപി സര്‍ക്കാരിനെതിരെ നിലയുറപ്പിച്ചവര്‍ 2027ല്‍ നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍
Read the original at ജന്മഭൂമി ↗