UGLY
INDIA
KERALA
ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങിയ കുടുംബത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

കൊട്ടാരക്കര: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ തൃക്കണ്ണമംഗലിൽ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട കുടുംബത്തെ മർദിച്ച സംഘം, നിലവിളി കേട്ട് രക്ഷിക്കാനെത്തിയവരെയും ആക്രമിച്ചു. സംഭവത്തിൽ തിരിച്ചറിഞ്ഞ നാലുപേരെ കൊട്ട
ജന്മഭൂമി पर मूल खबर पढ़ें ↗