GOOD
INDIA
KERALA
‘ഒരു ഫോൺ ഉണ്ടെങ്കിൽ ആരെക്കുറിച്ചും അഭിപ്രായം പറയാം എന്നായി, വിമർശനങ്ങളെല്ലാം ക്രിയാത്മകമായിരിക്കണമെന്നില്ല: ജ്യോത്സ്ന രാധാകൃഷ്ണൻ
2002-ൽ പ്രണയമണിത്തൂവലെന്ന ചിത്രത്തിനു പിന്നണി പാടികൊണ്ട് മലയാള സിനിമാലോകത്തെത്തിയ ഗായികയാണ് ജ്യോത്സ്ന.നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെയാണ് ജ്യോത്സ്ന പ്രശസ്തയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറ്റി മുപ്പതി
Read the original at ഡൂൾ ന്യൂസ് ↗