Flag of Indiaसत्यमेव जयते
UGLY INDIA KERALA

ബീഫ് കഴിച്ചതിന്റെ പേരില്‍ ജാതി അധിക്ഷേപം: പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് സഹപാഠികള്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ജാതിയുടെ പേരിലുള്ള പീഡനത്തെത്തുടര്‍ന്ന് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് ദിവസത്തിന് ശേഷം രണ്ട് സഹപാഠികള്‍ അറസ്റ്റില്‍. അറസ്റ്റിലായ പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം

ഡൂൾ ന്യൂസ് Fri, 23 Oct 2026 14:33
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗