Flag of Indiaसत्यमेव जयते
GOOD INDIA KERALA

ബ്രൗൺ സ്യൂട്ടിൽ വിജയ്,പിങ്ക് സാരിയിൽ തൃഷ;മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം വിവാഹവേദിയിലെത്തി തൃഷ;എന്താണ് ഉദ്ദേശ്യമെന്ന് സോഷ്യൽ മീഡിയ

ആന്ധ്രയിലെ രാഷ്‌ട്രീയ നേതാവും ബിസിനസുകാരനുമായ വൈ എസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നടി തൃഷയും വിജയ്‌ക്കൊപ്പം വിവാഹസത്കാരത്തിൽ പങ്കെടുത്തു. ചെന്നൈ ലീലാ പാലസിൽ വച്ചായിരുന്നു വിവാഹസത്കാരം.

ജന്മഭൂമി Fri, 06 Nov 2026 09:11
Read the original at ജന്മഭൂമി ↗