Flag of Indiaसत्यमेव जयते
GOOD INDIA KERALA

ലെഗ്ഗിന്‍സിട്ടതിന് അടിച്ച ബോയ്ഫ്രണ്ട്‌സ് എന്റെ സുഹൃത്തുക്കള്‍ക്കുണ്ട്, ഇതെല്ലാം നോര്‍മലാണെന്ന ചിന്താഗതി മാറ്റിയത് ആ സിനിമ: അനിഷ്മ അനില്‍ കുമാര്‍

തമിഴ് സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് അനിഷ്മ അനില്‍കുമാര്‍. ഐ.ആം കാതലന്‍ എന്ന മലയാള സിനിമയിലൂടെ കരിയര്‍ ആരംഭിച്ച അനിഷ്മ ബേസില്‍ ജോസഫ് നായകനായ മരണമാസിലും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ 2025ല

ഡൂൾ ന്യൂസ് Sat, 07 Nov 2026 16:02
Read the original at ഡൂൾ ന്യൂസ് ↗