Flag of Indiaसत्यमेव जयते
UGLY INDIA KERALA

വ്യത്യസ്ത വാഹനാപകടങ്ങളില്‍ ബാലികയും യുവതിയും മരിച്ചു

കൊച്ചി: സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം.മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രക്കാരിയായ ഒന്‍പതു വയസുകാരി മരിച്ചു. തൃശൂര്‍ മണ്ണുത്തി കാളത്തോട് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ജീവന്

ജന്മഭൂമി Sat, 07 Nov 2026 15:36
Read the original at ജന്മഭൂമി ↗