Flag of Indiaसत्यमेव जयते
GOOD INDIA KERALA

കൊച്ചിയില്‍ ട്രാഫിക് പോലിസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് പോലിസ്

കൊച്ചി: കൊച്ചിയില്‍ ട്രാഫിക് പോലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യബസ്. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. പരുക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ‘മഹാത്മ’ ബസും ബസ് ഓടിച്ച ഡ്രൈവര്‍ കാക്കനാട് സ്വദേശി

ജന്മഭൂമി Sun, 08 Nov 2026 08:19
Read the original at ജന്മഭൂമി ↗