GOOD
INDIA
KERALA
പണി കഴിഞ്ഞിട്ട് എനിക്ക് വരുന്നതെല്ലാം മുടി മൊട്ടയടിച്ച് റേപ്പിസ്റ്റ് ലുക്കുള്ള റോളുകള്‍ മാത്രമായിരുന്നു, ഒരു ചെയ്ഞ്ചായിരുന്നു ഞാന്‍ ആഗ്രഹിച്ചത്: ജുനൈസ്
സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടി സിനിമയില്‍ അരങ്ങേറിയവരിലൊരാളാണ് ജുനൈസ്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ട ജുനൈസ് ബിഗ് ബോസ് ഷോയിലും സാന്നിധ്യമറിയിച്ചിരുന്നു. ആ സീസണില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാനും ജുനൈസിന് സാധിച്ചു. ജോജു ജോര
ഡൂൾ ന്യൂസ് पर मूल खबर पढ़ें ↗